202110. Asianet News on Landslides in Kerala

202110. Asianet News on Landslides in Kerala

Asianet News discussion on Extreme Rains and Landslides in Kerala.

‘ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശങ്ങളുടെ ഭൂപടം തയ്യാറാക്കി നിര്‍മ്മാണം നിയന്ത്രിക്കണം. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത് അറബിക്കടലിലെ മാറിയ കാലാവസ്ഥ കാരണം, ഇടുക്കി, കോട്ടയം ജില്ലകളിൽ അപായ സാധ്യത കൂടി’; ആഗോള കാലാവസ്ഥാ വിദഗ്ധൻ റോക്‌സി മാത്യു കോള്‍ ഏഷ്യാനെറ്റ് ന്യൂസിനോട്.

19 Oct 2021.