കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് വളരെ നിർണായകമായ വിവരങ്ങളാണ് IPCC യുടെ ആറാം അസ്സസ്മെന്റ് റിപ്പോർട്ടിൽ ഉള്ളത്. കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്ന ഈ റിപ്പോർട്ടിനെ ലോകരാജ്യങ്ങളും നേതാക്കളും വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്.